Thursday, December 18, 2008

ശ്രീജാബാലരാജ് രചിച്ച് ഞാന്‍ സംഗീതം നല്‍കിയ ഈഗാനത്തിന്
ഈ വര്‍ഷത്തെ ജില്ലാതല സ്കൂള്‍ യുവജനോത്സവത്തില്‍ ഗാനമേളയ്ക്ക്
ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായ്.ആ ഗാനം സന്തോഷത്തോടെ
ഇവിടെ നിങ്ങള്‍ക്കായ് പങ്കുവയ്ക്കുന്നു.

ഈ ഗാനം ആലപിച്ചതും വാദ്യവൃന്ദം
കൈകാര്യം ചെയ്തിരിക്കുന്നതും മത്സരത്തില്‍ പങ്കെടുത്ത കുട്ടികള്‍
തന്നെയാണ്.



The Title Kathirani - The Author Reghupathi

Sunday, March 23, 2008

എന്റെ സംഗീതസംവിധാനത്തില്‍ പ്രസിദ്ധ ഗായകന്‍
ശ്രീ സുദീപ് കുമാര്‍ പാടിയ ഗാനം
രചന:ജഗേഷ്




my Son

Wednesday, March 19, 2008

Tuesday, March 18, 2008

wth SUDEEP KUMAR


ente priya suhruth pinnani gayakan SUDEEP nodoppam